"ഫ്രൈഡേ"...സില്സിലയുടെ അമേരിക്കന്‍ പതിപ്പോ?
ലോകത്ത് ഏറ്റവും അധികം ജനപ്രീതിയുള്ള വീഡിയോ ഷയറിംഗ് സൈറ്റാണ് ഗൂഗിളിന്റെ യുട്യുബ്. യുട്യുബില്‍ വീഡിയോ അപ്പ്ലോഡ് ചെയ്യ്തു (കു) പ്രശസ്തരായ പലരെയും നമ്മുക്കറിയാം.യുട്യുബില്‍ ഒരു വീഡിയോ ഹിറ്റായാല്‍..അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലോക പ്രശസ്തരാവും .അതുകൊണ്ടുതന്നെ പല വീഡിയോ ആല്‍ബങ്ങളും നിര്‍മാതാക്കള്‍ തന്നെ യുട്യുബില്‍ അപ്പ്ലോഡ് ചെയ്യാറുണ്ട് !